-
LATEST

പത്രിക സമർപ്പണം; ഇന്നും തിങ്കളാഴ്ചയും
നെട്ടോട്ടമോടി സ്ഥാനാർത്ഥികൾപത്രിക നൽകിയ സ്ഥാനാർത്ഥികളിൽ പ്രധാനി മുഖ്യമന്ത്രി പിണറായി വിജയനാണ്. . മന്ത്രി ഒ.ആർ.കേളു മാനന്തവാടിയിൽ പത്രിക നൽകി. കോൺഗ്രസ് നേതാക്കളായ ടി.എൻ പ്രതാപൻ, സി.ആർ മഹേഷ്,…
Read More » -
LATEST

ഹോട്ടലുടമകൾ എൽപിജി മറന്നേക്കും: ഒന്നര മണിക്കൂർ കത്താൻ വേണ്ടത് 5 കിലോ മാലിന്യം, താരമായി ഹൈബ്രിഡ് ബയോഗ്യാസ്
കൊല്ലം: പശ്ചിമേഷ്യൻ യുദ്ധക്കെടുതിയെ തുടർന്നുള്ള പാചകവാതക ക്ഷാമം മറികടക്കാൻ അടുക്കള മാലിന്യം ഉപയോഗിച്ച് ബയോഗ്യാസ് നിർമ്മിച്ച് പാചകം തുടരാം. ചവറ പാവൂർവീട്ടിൽ പി.ആർ.അനിൽകുമാറും മകൻ ആദർശ് അനിലും…
Read More » -
LATEST

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് വ്യക്തം; സിപിഎം – ബിജെപി ഡീലുണ്ടെന്ന് വി ഡി സതീശനും കെ സി വേണുഗോപാലും രമേശ് പിഷാരടിയും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരുകാലത്തുമില്ലാത്ത തരത്തിലെ മുന്നൊരുക്കം യുഡിഎഫ് പ്രവർത്തകർ എല്ലാ മണ്ഡലങ്ങളിലും നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മിഷൻ 26 ഒരു വർഷം…
Read More » -
LATEST

രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ വില; കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്, സുവർണാവസരം
തിരുവനന്തപുരം: ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്വർണ വില വീണ്ടും താഴേക്ക്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 275 രൂപ ഇടിഞ്ഞ് 13,380 രൂപയായി.…
Read More » -
LATEST

തിരുവല്ലം കൊലക്കേസ്: ഒളിവിലായിരുന്ന അവസാന പ്രതിയും പിടിയിൽ
കഴിഞ്ഞമാസം തിരുവല്ലത്തെ ബാറിലുണ്ടായ വാക്കുതർക്കത്തിനിടെ സുജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ശേഷം ഒളിവിൽപ്പോയ അക്ഷയിയ്ക്കായി പൊലീസ് തിരച്ചിലിലായിരുന്നു. മറ്റ് പ്രതികളായ അഖിൽ,അഖിലാഷ്,രഞ്ജിത്,നന്ദു എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതിയെ…
Read More » -
CINEMA

മമ്മൂട്ടി – ഖാലിദ് റഹ്മാൻ ചിത്രം മട്ടാഞ്ചേരി മാഫിയ
ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി മമ്മൂട്ടി നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മട്ടാഞ്ചേരി മാഫിയ എന്നു പേരിട്ടു. ആസിഫ് അലി, നസ്ലിൻ എന്നിവരാണ് മറ്റ് താരങ്ങൾ.…
Read More » -
LATEST

പോക്സോ: സ്കൂൾ ബസ് ഡ്രൈവർ റിമാൻഡിൽ
ചേർത്തല: നഗരത്തിലെ ഗവ.എൽ.പി സ്കൂളിലെ സ്കൂൾ ബസിൽ വിദ്യാർത്ഥിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ ഡ്രൈവർ അറസ്റ്റിൽ. നഗരസഭ 29ാം വാർഡ് തെക്കേപുളിമൂട്ടിൽ ബേബി(57)യെയാണ് ചേർത്തല സ്റ്റേഷൻ ഇൻസ്പക്ടർ…
Read More » -
LATEST

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി
കൊല്ലം: ഡോക്ടർ വന്ദനാ ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം വിധിച്ച് കോടതി. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. 2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക്…
Read More » -
LATEST

ഹാൻസ് കൈവശം വച്ചതിന് എക്സൈസ് പിഴയിട്ടു; ദേഷ്യം തീർക്കാൻ കണ്ടക്ടറെ തല്ലിച്ചതച്ച് യാത്രക്കാരൻ
കോഴിക്കോട്: ഹാൻസ് കൈവശം വച്ചതിന് കെഎസ്ആർടിസി യാത്രക്കാരന് എക്സൈസ് ഉദ്യോഗസ്ഥർ പിഴയിട്ടു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസിലാണ് സംഭവം. ഇതിന്റെ ദേഷ്യം തീർക്കാനായി യാത്രക്കാരൻ കണ്ടക്ടറെ…
Read More » à´àµà´¸àµ.à´àµ മാണി à´µàµà´àµà´àµ à´ à´àµà´¯àµ¼à´¤àµà´¥à´¿à´àµà´àµà´¨àµà´¨àµ
à´àµà´¸àµ.à´àµ മാണി à´µàµà´àµà´àµ à´ à´àµà´¯àµ¼à´¤àµà´¥à´¿à´àµà´àµà´¨àµà´¨àµ Source link
Read More »








