LATEST

‘ആരും  പരിഭവം   വിചാരിക്കരുത്, അനുഗ്രഹിക്കണം’; വേടനും നവമിക്കും ഇന്ന് വിവാഹം

‘ആരും  പരിഭവം   വിചാരിക്കരുത്, അനുഗ്രഹിക്കണം’; വേടനും നവമിക്കും ഇന്ന് വിവാഹം

തൃശൂർ: ഇന്നാണ് റാപ്പർ വേടനും നവമി ലതയും വിവാഹിതരാകുന്നത്. വളരെ ലളിതമായ രീതിയിൽ ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹം നടത്തുന്നതെന്ന് വേടൻ ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.

February 24, 2026

Source link

Related Articles

Back to top button