LATEST

ട്രംപ് അടുത്ത മാസം ചൈനയിൽ

വാഷിംഗ്ടൺ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാർച്ച് 31ന് ചൈനയിലെത്തും. 2017ന് ശേഷമുള്ള ട്രംപിന്റെ ആദ്യ സന്ദർശനമാണിത്. വ്യാപാരം, തീരുവ അടക്കമുള്ള വിഷയങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി ട്രംപ് ചർച്ച നടത്തും. മയാമിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇക്കൊല്ലം അവസാനം ഷീ യു.എസ് സന്ദർശിക്കും.


Source link

Related Articles

Back to top button