test del 4 copy of del 3
ആരാണ് കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത്? വില നിർണയ സമിതിയിൽ ആരൊക്കെ? ഒരു ദിവസം എത്ര തവണ വില മാറും?

കൊച്ചി∙ സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആണെന്ന് ഭാരവാഹികൾ. സംസ്ഥാന ചെയർമാൻ ബി.ഗോവിന്ദൻ ചെയർമാനായി രൂപീകരിച്ചിട്ടുള്ള വില നിർണയ സമിതിയാണ് ദിവസേനയുള്ള വില നിശ്ചയിക്കുന്നത്. ജസ്റ്റിൻ പാലത്ര (പത്തനംതിട്ട), കെ.എം. ജലീൽ (പാലക്കാട്), ബിന്ദു മാധവ് ഭീമ (കൊച്ചി), റോയി പാലത്ര (ആലപ്പുഴ) എന്നിവരാണ് വിലനിർണയ സമിതിയിലുള്ളത്.Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് iStock/Deepak Sethiൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
Source link


