NEWS

മന്ത്രി കെ.മുരളീധരന് എം.പി.വീരേന്ദ്രകുമാർ കർമ്മധീര പുരസ്‌ക്കാരം


തിരുവനന്തപുരം : പ്രമുഖ രാഷ്ട്രീയ നേതാവ് എം.പി.വീരേന്ദ്ര കുമാറിന്റെ സ്മരണാർത്ഥം വയലാർ രാമവർമ്മ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള ആറാമത് എം.പി.വീരേന്ദ്രകുമാർ കർമ്മധീര പുരസ്‌ക്കാരം മന്ത്രി കെ.മുരളീധരന് സമ്മാനിക്കും.


Source link
NEWS

Back to top button