NEWS
നേമത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ്, ജൂൺ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള എം.എൽ.എ ഓഫിസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ എം.എൽ.എ അറിയിച്ചു.
Source link
NEWS


