test del 3
രാവിലെ എട്ടരയോടെ സെക്രട്ടേറിയറ്റിലെത്തി, രാത്രി മടങ്ങിയത് 9ന്; ‘സിഎം വിഡിഎസ് ’ തിരക്കിലാണ്

തിരുവനന്തപുരം ∙ ‘അച്ഛൻ പൂക്കി മുഖ്യമന്ത്രിയായി’ എന്നു തന്നോട് ആദ്യം പറഞ്ഞതു മകൾ ഉണ്ണിമായയെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. വാഹന മോഡിഫിക്കേഷനെക്കുറിച്ച് വാർത്താ സമ്മേളനത്തിലുയർന്ന ചോദ്യത്തിനു മറുപടി നൽകിയപ്പോൾ മുഖ്യമന്ത്രിയുടെ മുഖത്തുണ്ടായ ഭാവം സമൂഹമാധ്യമങ്ങളിൽ ജെൻസി ഏറ്റെടുത്തതിനെക്കുറിച്ചായിരുന്നു സന്ദർശകരോടു മുഖ്യമന്ത്രിയുടെ പ്രതികരണം.
Source link


