test del 4 copy of del 3
മഹാരാഷ്ട്രയിൽ വിവാഹസംഘം സഞ്ചരിച്ച ട്രാവലറിൽ ട്രക്ക് ഇടിച്ചുകയറി; 13 മരണം, ഒട്ടേറെപ്പേർക്ക് പരുക്ക്

മുംബൈ∙ മഹാരാഷ്ട്രയിൽ മുംബൈ–അഹമ്മദാബാദ് ദേശീയപാതയിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് 13 മരണം. ഇരുപതിലേറെപ്പേർക്ക് പരുക്ക്. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം. വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് ഒരു കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.
Source link


