LATEST
കണ്ണൂരിൽ സതീശനെ അനുകൂലിച്ച് ലീഗ് പ്രകടനം

കണ്ണൂർ: മുഖ്യമന്ത്രി ചർച്ച കോൺഗ്രസിൽ തുടരുന്നതിനിടെ വി.ഡി.സതീശൻ അനുകൂല പ്ലക്കാർഡുകളുമായി മുസ്ലീംലീഗ് പ്രവർത്തകർ കണ്ണൂർ സിറ്റിയിൽ പ്രകടനം നടത്തി. കണ്ണൂർ സിറ്റിയിൽ ഇന്നലെ വൈകിട്ടാണ് പടനയിച്ചവൻ പടനായകൻ ആവണം എന്ന മുദ്രാവാക്യമുയർത്തി ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്. ഇരിക്കൂറിൽ ലീഗും കോൺഗ്രസും സംയുക്തമായി നേരത്തെ സതീശൻ അനുകൂല പ്രകടനം നടത്തിയിരുന്നു.
Source link


