LATEST

ഏപ്രിൽ മാസത്തെ റേഷൻ വിഹിതം 15 വരെ വാങ്ങാം


തിരുവനന്തപുരം : ഏപ്രിൽ മാസത്തെ റേഷൻ വിഹിതം മേയ് 15 വരെ വാങ്ങാമെന്ന് അധികൃതർ അറിയിച്ചു. വിതരണ കാലാവധി നീട്ടിയ സാഹചര്യത്തിൽ മേയ് 16 റേഷൻ കടകൾക്ക് അവധിയായിരിക്കും. ഈ മാസത്തെ റേഷൻ വിഹിതം മേയ് 30 വരെ കൈപ്പറ്റാം.


Source link

Back to top button