test del 4 copy of del 3
എരുമേലിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

എരുമേലി∙ ചരളയിൽ ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. ബൈക്ക് ഓടിച്ച എരുമേലി തെങ്ങുംതോട്ടത്തിൽ റഹ്മത്തുള്ള (16) ഓട്ടോ യാത്രക്കാരാനായ കൊരട്ടി ആറാം മൈൽ അലയ്ക്കാപറമ്പിൽ സുരേഷ് (40) എന്നിവരാണ് മരിച്ചത്.
Source link


