test del 4 copy of del 3

നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇന്ന്


തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണൽ നടക്കുക. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ രണ്ടോ മൂന്നോ സ്ഥലങ്ങളിലായാണു കേന്ദ്രങ്ങൾ. 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. 30 മിനിറ്റിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നത് ആരംഭിക്കും. ഓരോ യന്ത്രത്തിലെയും ഫലം ലഭിക്കാൻ 15 മിനിറ്റ് മതിയാകും. ഒരു റൗണ്ടിൽ 12 മുതൽ 14 വരെ ബൂത്തുകളാണു പരമാവധി എണ്ണുക. പരമാവധി 20 റൗണ്ടുകൾ മതിയാകും. ഫലം തൽസമയം അറിയാൻ www.manoramaonline.com


Source link

Back to top button