test del 4 copy of del 3
എല്ലാ ഒരുക്കങ്ങളും പൂർത്തായി; മക്കളുടെ വിവാഹത്തിന് മണിക്കൂറുകൾ മുൻപ് പിതാവ് മരിച്ചു

പാനൂർ ∙ വിളക്കോട്ടൂർ തെക്കുംമുറിയിലെ കണിയാങ്കല്ലിൽ മഹമ്മൂദ് (58) മക്കളായ ഫാസിലിന്റെയും ഫാമിയുടെയും വിവാഹത്തലേന്ന് മരിച്ചു. ഞായറാഴ്ച ആണ് വിവാഹം നടക്കേണ്ടിയിരുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തായി ചടങ്ങിലേക്കു പ്രവേശിക്കുന്നതിന് മണിക്കൂറുൾക്കു മുൻപാണ്, തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മഹമ്മൂദ് മരിച്ചത്.
Source link


