test del 3
അനാസ്ഥയുടെ കണ്ണൂർ മാതൃക; തുമ്പൂർമുഴി മാതൃക കംപോസ്റ്റ് നോക്കുകുത്തി

കണ്ണൂർ ∙ ജൈവമാലിന്യ സംസ്കരണത്തിനു സിവിൽ സ്റ്റേഷനിലും സ്റ്റേഡിയം കോർണറിലും സ്ഥാപിച്ച തുമ്പൂർമുഴി മാതൃക കംപോസ്റ്റ് നോക്കുകുത്തിയായി. ജൈവമാലിന്യ സംസ്കരണത്തിനു നഗരത്തിൽ സംവിധാനമില്ലാത്ത ദുരവസ്ഥ കൂടിയുണ്ട്. നാട്ടിൻപുറങ്ങളിലെ ചെറിയ സർക്കാർ ഓഫിസുകൾവരെ ഹരിത പെരുമാറ്റച്ചട്ടപ്രകാരം പ്രവർത്തിക്കുമ്പോൾ ജില്ലാ ആസ്ഥാനത്ത് ഒരു ഹരിത പെരുമാറ്റച്ചട്ടവുമില്ലെന്നതും മറ്റൊരു ന്യൂനതയാണ്.തുമ്പൂർമുഴി മാതൃക
Source link


