test del 3

നാട്ടുകാർ കാണുന്നത് മരത്തിൽ കയറാൻ ശ്രമിക്കുന്ന രാജവെമ്പാലയെ; വനംവകുപ്പ് എത്തി പിടികൂടി


കൂരാച്ചുണ്ട് ∙ കക്കയം –തലയാട് റോഡിൽ 28–ാം മൈലിനടുത്തു റോഡരികിൽ നിന്നു വനം വകുപ്പ് സംഘം രാജവെമ്പാലയെ പിടികൂടി. പാമ്പ് മരത്തിൽ കയറുന്നത് നാട്ടുകാർ കണ്ടതിനെ തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ സ്ഥലത്ത് എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ കാണാനായി ഒട്ടേറെ നാട്ടുകാരും എത്തിയിരുന്നു. കക്കയം –തലയാട് റോഡിൽ 28ാം മൈലിനടുത്തു പാതയോരത്ത് നിന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ രാജവെമ്പാലയെ പിടികൂടുന്നു.


Source link

Back to top button