LATEST
മുഖ്യമന്ത്രി മത്സരം വെടിക്കെട്ടിന്റെ നിരാശ മാറ്റാൻ: കെ.മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് സമൂഹമാദ്ധ്യങ്ങൾ വഴിയും മറ്റും കോൺഗ്രസ് നേതാക്കൾ നടത്തുന്ന പോരിനെ പരിഹസിച്ച് കെ.മുരളീധരൻ. തൃശൂർ പൂരത്തിന് ഇക്കുറി വെടിക്കെട്ട് ഇല്ലാത്തതിനാൽ ആ നിരാശ ഒഴിവാക്കാനുള്ള വെടിക്കെട്ടാണ് ഇതെന്നും ഒരാഴ്ച കഴിയുമ്പോൾ കുട്ടി ആണോ പെണ്ണോ എന്ന് വ്യക്തമാവുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ ഇത്തരം മത്സരങ്ങൾ പരിധി വിടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Source link


