test del 3

വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂർ സ്വദേശിനിക്ക് ദാരുണാന്ത്യം


കണ്ണൂർ∙ സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. പട്ടുവം മുതുകുട കല്ലടത്ത് നബീസ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ വച്ചാണ് നബീസയ്ക്ക് പാമ്പുകടിയേറ്റതെന്ന് കരുതുന്നു. കടിച്ച പാമ്പിനെ കണ്ടെത്താനായിരുന്നില്ല. മരുമകൻ വീട്ടിലെത്തുമ്പോഴാണ് തളർന്നുകിടന്ന നബീസയെ കണ്ടത്. തുടർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. നബീസയുടെ ഭർത്താവ്: അഹമ്മദ്. മകൾ: ഫാത്തിമ. മരുമകൻ: കബീർ


Source link

Back to top button