LATEST

‘ചൂട് കൂടിയതുകൊണ്ട് മാത്രമല്ല പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങുന്നത്, പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്’


ചൂട് കൂടിയതുകൊണ്ടാണ് പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് എന്ന തരത്തിലെ വാർത്തകളിൽ പ്രതികരിച്ച് ശാസ്ത്രലേഖകൻ വിജയകുമാർ ബ്ലാത്തൂർ. ചൂട് കൂടിയത് കൊണ്ട് മാത്രമല്ലെന്നും പാമ്പുകൾ മാളത്തിൽ നിന്ന് പുറത്തിറങ്ങാൻ വേറെയും കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്. പോസ്റ്റിന്റെ പൂർണരൂപം


Source link

Back to top button