test del 4 copy of del 3

കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു


കായംകുളം∙ സംസ്ഥാനത്ത് ഇന്ന് പാമ്പു കടിയേറ്റ് ഒരു മരണം കൂടി. കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറി ചേരാവള്ളി സ്വദശിനി സലീന (40) ആണ് മരിച്ചത്. കൊറ്റുകുളങ്ങരയിൽ വച്ചാണ് സലീനയ്ക്ക് കടിയേറ്റത്. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Source link

Back to top button