test del 3

5 വർഷമായി മനസ്സിൽ കൊണ്ടുനടന്ന മോഹം പൂവണിഞ്ഞു; മനസ്സുനിറച്ച് മമ്മൂട്ടിയുടെ ‘വിഷുക്കൈനീട്ടം’


വണ്ടൂർ ∙ ജന്മനാ വളർച്ചക്കുറവുള്ള വാണിയമ്പലം മുണ്ടമ്പ്ര യാസിറിന്റെ (25) ഏറ്റവും വലിയ ആഗ്രഹമായിരുന്നു മഹാനടൻ മമ്മൂട്ടിയുടെ ഒപ്പം ഒരു ഫോട്ടോ എടുക്കണമെന്നത്. 5 വർഷമായി മനസ്സിൽ കൊണ്ടുനടന്ന മോഹം പൂവണിഞ്ഞത് രണ്ടാഴ്ച മുൻപ്. മമ്മൂട്ടിയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന ഫോട്ടോ ഷൂട്ടിങ്ങിലാണു യാസിറിനും ഭിന്നശേഷിയുള്ള സുഹൃത്ത് ടി.ഫർസീനും (25) മമ്മൂട്ടിയുടെ ഒപ്പം ഫോട്ടോ എടുക്കാൻ അവസരം ലഭിച്ചത്. 


Source link

Back to top button