test del 4 copy of del 3

സ്വർണവില ഇടിഞ്ഞു; കേരളത്തിൽ 1000ന്റെ വീഴ്ച, രാജ്യാന്തര വില മേലോട്ട്, ഇനി വില കൂടും?


സ്വർണവില കേരളത്തിൽ ഇന്നു രാവിലെ വലിയതോതിൽ ഇടിഞ്ഞു. ഗ്രാമിന് 125 രൂപ താഴ്ന്ന് വില 14,135 രൂപയായി. 1000 രൂപ കുറഞ്ഞ് 1,13,080 രൂപയാണ് പവൻ‌വില. ഇറാനും യുഎസും തമ്മിലെ സംഘർ‌ഷം അവസാനിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങളെ തുടർന്ന് രാജ്യാന്തരവില താഴേക്ക് നീങ്ങിയതായിരുന്നു കേരളത്തിൽ വില കുറയാനിടയാക്കിയത്.കേരളത്തിൽ രാവിലെ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തരവില 4760 ഡോളർ നിലവാരത്തിലായിരുന്നു. രാജ്യാന്തര വിപണി ഉണർവ് നിലനിർത്തിയാൽ ഇന്നുതന്നെ കേരളത്തിൽ വില കൂടാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. ഉച്ചയോടെ വില മാറാം.


Source link

Back to top button