LATEST

സുപ്രീംകോടതി സ്റ്റേയും വകവയ്ക്കുന്നില്ല (ഡെക്ക്) വെള്ളാനയായി കേന്ദ്ര ഏജൻസികളെ പൂട്ടാനുള്ള കമ്മിഷൻ


തിരുവനന്തപുരം: കേന്ദ്രഅന്വേഷണ ഏജൻസികളെ ‘പൂട്ടാൻ’ സർക്കാർ നിയോഗിച്ച ജുഡി​ഷ്യൽ കമ്മിഷനെ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടും അതിന്റെ പ്രവർത്തനത്തിന് ഖജനാവിൽ നിന്നൊഴുക്കുന്നത് കോടികൾ. ഹൈക്കോടതി റിട്ട.ജസ്റ്റിസ് വി.കെ.മോഹനനും ജുഡി​ഷ്യൽ ഉദ്യോഗസ്ഥരും ഒമ്പത് സ്റ്റാഫുമടങ്ങിയ കമ്മിഷനായി നാലുവർഷം കൊണ്ട് ചെലവിട്ടത്2.792കോടി രൂപ. ഒമ്പത് തവണ കാലാവധി നീട്ടി.


Source link

Back to top button