LATEST
ദൂരത്തുനിന്നും കേൾക്കാവുന്ന ഉഗ്രശബ്ദം; പെരുമ്പാമ്പോളം വലിപ്പം; കുരങ്ങുകളുടെയും പന്നികളുടെയും ഇടയിൽ അണലിയും

തിരുവനന്തപുരം ജില്ലയിലെ മേലെ മുക്കോല എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന്റെ പുറകിലെ വാതിൽ തുറന്നപ്പോൾ കണ്ടത് വലിയൊരു പാമ്പ് ചാടി കുതിച്ച് അവിടെ വച്ചിരുന്ന സാധനങ്ങൾക്കിടയിലേക്ക് കയറുന്നതാണ്. എന്തായാലും വീട്ടുകാർ നന്നേ പേടിച്ചു. ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.
Source link


