LATEST

‘പരസ്യമായി പോസ്റ്റർ കീറുന്നു, ചോദ്യം ചെയ്ത ബിജെപി പ്രവർത്തകനെ ഹെൽമറ്റിന് അടിച്ചു; പിന്നിൽ മലപ്പുറത്തുനിന്ന് വന്നുതാമസിക്കുന്നവർ’


കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ. എറണാകുളം തൃക്കാക്കരിൽ വഴക്കാല ഓത്തുപള്ളിക്ക് സമീപമാണ് സംഭവം നടന്നതെന്നും അഖിൽ മാരാർ പറഞ്ഞു. ഇതിനുപിന്നിൽ മലപ്പുറത്തുനിന്ന് വന്ന് താമസിക്കുന്നവരാണെന്നും അഖിൽ മാരാർ ആരോപിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു ആരോപണം. കുറിപ്പിന്റെ പൂർണരൂപം


Source link

Back to top button