LATEST
ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കന്യാകുമാരി – തിരുവനന്തപുരം പാതയിരട്ടിപ്പുമായി ബന്ധപ്പെട്ട് എരണിയൽ റെയിൽവേ യാർഡിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 11 സർവ്വീസുകൾ റദ്ദാക്കി. 8 സർവ്വീസുകൾ പാതിവഴിയിൽ നിർത്തും.
Source link


