LATEST
ത്രികോണപ്പോരിൽ തൃശൂർ

തൃശൂർ: ആവേശം കൊള്ളിക്കുന്ന ത്രികോണപ്പോരാണ് തൃശൂരിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫോട്ടോ ഫിനിഷിംഗിൽ വരെയെത്തി,ഇടതിനെ തൊട്ട വിജയം ഇക്കുറി ത്രില്ലടിപ്പിക്കുന്നതാരെ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ റോഡ് ഷോയിൽ പങ്കെടുക്കാനെത്തി. നഗരത്തിൽ പത്മജ വേണുഗോപാലിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയെത്തിയത്. കോൺഗ്രസ് രാഷ്ട്രീയത്തിലെ കിംഗ് മേക്കർ ലീഡർ കെ.കരുണാകരന്റെ മകൾ പത്മജ കളം മാറി എൻ.ഡി.എയ്ക്കായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. എല്ലാം അനുകൂലമായിട്ടും കഴിഞ്ഞവട്ടം കോൺഗ്രസ് സ്ഥാനാർത്ഥിയിരുന്നപ്പോൾ സി.പി.ഐയിലെ പി.ബാലചന്ദ്രനോട് 946 വോട്ടിനാണ് പത്മജ തോറ്റത്. ഒരിക്കലും ലീഡറുടെ മക്കൾ തൃശൂരിൽ നിന്ന് ജയിച്ചു കയറിയിട്ടില്ലായെന്ന ചരിത്രം തിരുത്തികുറിക്കുകയാണ് ലക്ഷ്യം. മുൻമേയർക്ക്എതിരെ കവി
Source link


