LATEST

‘വി ഡി സതീശന്റെ വീഡിയോ നീക്കിയത് മെറ്റയ്‌ക്ക് പറ്റിയ അബദ്ധം, പൊലീസ് ആവശ്യപ്പെട്ടത് കമന്റുകൾ നീക്കാൻ’


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിമുഖം ഫേസ്‌ബുക്കിൽ നിന്ന് നീക്കം ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയത് മെറ്റയ്‌ക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്റുകൾ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.


Source link

Back to top button