LATEST
ജെ.ഇ.ഇ മെയിൻ രണ്ടാം ഘട്ടം: ദുബായിലും കുവൈറ്റിലും കേന്ദ്രം

ജെ.ഇ.ഇ മെയിൻ രണ്ടാം ഘട്ടം:
ദുബായിലും കുവൈറ്റിലും കേന്ദ്രം
ന്യൂഡൽഹി: ഏപ്രിലിൽ നടക്കുന്ന ജെ.ഇ.ഇ മെയിൻസ് രണ്ടാം ഘട്ട പരീക്ഷയ്‌ക്ക് കുവൈറ്റിലും ദുബായിലും പരീക്ഷാ കേന്ദ്രങ്ങൾ സ്ഥിരീകരിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസി. പശ്ചിമേഷ്യൻ പ്രതിസന്ധിമൂലം ഇവിടെ പരീക്ഷ നടക്കുമോയെന്ന ആശങ്കയ്‌ക്കിടയിലാണിത്. അതേസമയം ബഹ്‌റിനിലെ കേന്ദ്രങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. ബി.ഇ, ബി.ടെക് കോഴ്സുകൾക്ക് ഏപ്രിൽ 2, 4, 5, 6, 8 തീയതികളിലും ബി.ആർക്ക്, ബി.പ്ലാനിംഗ് പേപ്പറുകൾക്ക് ഏപ്രിൽ 7നുമാണ് പരീക്ഷ.
March 27, 2026
Source link


