LATEST
എന്ത് ആഗ്രഹവും നടക്കും, ദിവസവും ഈ കാര്യങ്ങൾ ചെയ്താൽ മതി; എന്താണ് മാനിഫെസ്റ്റേഷൻ

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ച ചെയ്യുന്ന ഒന്നാണ് മാനിഫെസ്റ്റേഷൻ. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, ആലിയ ഭട്ട്, ധനുഷ്, വിദ്യ ബാലൻ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ഇതുസംബന്ധിച്ച് വീഡിയോകൾ ചെയ്തിട്ടുണ്ട്. നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ പ്രപഞ്ചം സാധിച്ചുതരുമെന്നതാണ് ഇതിന്റെ അർത്ഥം. എന്താണ് മാനിഫെസ്റ്റഷൻ എന്ന് നോക്കിയാലോ?എന്താണ് മാനിഫെസ്റ്റേഷൻ
Source link


