LATEST

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർ തീർച്ചയായും ശ്രദ്ധിക്കണം, ഇവ ഒഴിവാക്കുക


കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരകർക്കായി വേനൽക്കാല ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ജില്ലയിൽ കടുത്ത വേനൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വേനൽക്കാല മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാം
ആംബുലൻസ് 108,
ഡിസാസ്റ്റർ മനേജ്മെന്റ് ഹെൽപ്പ്ലൈൻ 1077
ദിശ (ആരോഗ്യ വകുപ്പ്): 1056


Source link

Related Articles

Back to top button