LATEST

ബഡ്‌സ് കലോത്സവം : സമഗ്രകവറേജിന് കേരളകൗമുദിക്ക് പുരസ്‌കാരം


തൃശൂർ: സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ കാർഷിക സർവകലാശാലയിലെ വിവിധ വേദികളിലായി നടന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ സമഗ്ര കവറേജിനുള്ള പുരസ്‌കാരം കേരളകൗമുദിക്ക്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം പിന്നീട് വിതരണം ചെയ്യും. മറ്റ് പുരസ്‌കാരങ്ങൾ: അച്ചടി മാദ്ധ്യമ റിപ്പോർട്ടിംഗ് : മാധ്യമം ദിനപത്രം, ദൃശ്യമാദ്ധ്യമ റിപ്പോർട്ടിംഗ് : ടി.സി.വി, ഫോട്ടോഗ്രാഫർ: ഡിവിറ്റ് പോൾ (ദേശാഭിമാനി).


Source link

Related Articles

Back to top button