LATEST

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും ,​ ബുധനാഴ്ച രണ്ടാംപട്ടിക


ന്യൂഡൽഹി; കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. 32 സ്ഥാനാർത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുക. രണ്ടാ പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും.


Source link

Related Articles

Back to top button