LATEST

ഉപഭോക്തൃ ദിനം ആഘോഷിച്ച് എയർടെൽ


കൊ​ച്ചി​:​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കാനും​ ​അ​വ​ർ​ക്ക് ​ന​ൽ​കു​ന്ന​ ​സേ​വ​ന​ങ്ങ​ൾ​ ​തു​ട​ർ​ച്ച​യാ​യി​ ​മെ​ച്ച​പ്പെ​ടു​ത്താനുമായി​ ​എ​യ​ർ​ടെ​ൽ​ ​ഉ​പ​ഭോ​ക്തൃ​ ​ദി​നം​ ​ആ​ഘോ​ഷി​ച്ചു.​ ​നേ​തൃ​നി​ര​യി​ലു​ള്ള​ർ​ ​മു​ത​ൽ​ ​ഫം​ഗ്ഷ​ണ​ൽ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റു​ക​ൾ​ ​വ​രെ​യു​ള്ള​ ​ഏ​ക​ദേ​ശം​ ​ഇ​രു​പ​തി​നാ​യി​രം​ ​എ​യ​ർ​ടെ​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​നേ​രി​ട്ട് ​ഫീ​ൽ​ഡി​ൽ​ ​ഇ​റ​ങ്ങു​ക​യും​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി​ ​നേ​രി​ട്ട് ​ഇ​ട​പെ​ടു​ന്ന​ ​ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഫീ​ൽ​ഡ് ​എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കൊ​പ്പം​ ​വീ​ടു​ക​ളും​ ​ക​ട​ക​ളും​ ​സ​ന്ദ​ർ​ശി​ക്കു​ക​യും​ ​റീ​ട്ടെ​യ്ൽ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​സേ​വ​ന​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ചെ​ന്ന് ​ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി​ ​സം​വ​ദി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഏ​റ്റ​വു​മ​ധി​കം​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കേ​ണ്ട​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​മ​റ​ക​ളി​ല്ലാ​തെ​ ​മ​ന​സി​ലാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.


Source link

Related Articles

Back to top button