LATEST

ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യാശ്രമം; യുവാവിന്റെ തലയ്‌ക്ക് ഗുരുതര പരിക്ക്


വയനാട്: ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. താമരശേരി ചുരത്തിൽ ആറാംവളവിന് താഴെയാണ് സംഭവം. കന്യാകുമാരി സ്വദേശി പ്രകാശനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Source link

Related Articles

Back to top button