LATEST
ഇന്ത്യന്‍ ടീമിന്റെ അടുത്ത ലക്ഷ്യം എന്താണ്? തുറന്ന് പറഞ്ഞ് പരിശീലകന് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത ലക്ഷ്യങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍.ടീം ഇന്ത്യയെ എല്ലാ ഫോര്‍മാറ്റുകളിലും ലോക ഒന്നാം നമ്പര്‍ ടീമാക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് ഗംഭീര്‍ പറഞ്ഞു. അടുത്ത വലിയ വെല്ലുവിളികള്‍ വരാനിരിക്കുന്ന ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നിവയാണ്.
Source link



