LATEST
യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്, ആക്രമണം തുടർന്ന് ഇറാൻ

ഇറാനിൽ ഒരുവിധം എല്ലാ ലക്ഷ്യസ്ഥാനങ്ങളെയും തകർത്തെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിഞ്ഞേക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു.എ.ഇയിൽ ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ പതിച്ച് ഇന്ത്യക്കാരൻ അടക്കം നാല് പേർക്ക് പരിക്ക്. വിമാനത്താവള പ്രവർത്തനം തടസ്സപ്പെട്ടില്ല ഖത്തറിലെ ദോഹയെ ലക്ഷ്യമാക്കിയ മിസൈൽ തകർത്തു
Source link


