LATEST
ദയാവധം ആദ്യം നെതർലൻഡ്സിൽ, സ്വിറ്റ്സർലൻഡിൽ ആത്മഹത്യ ഡോക്ടറുടെ സഹായത്തോടെ

ന്യൂഡൽഹി: രക്ഷപെടൽ അസാദ്ധ്യമായ, അസഹനീയമായ വേദന അനുഭവിക്കുന്ന രോഗികൾക്ക് ദയാവധംസ്വിറ്റ്സർലൻഡിൽ 1942 മുതൽ രോഗികൾക്ക് ഫിസിഷ്യൻ-അസിസ്റ്റഡ് സൂയിസൈഡിന് അനുമതിയുണ്ട്. മരിക്കാൻ ആവശ്യമായ മരുന്നോ ഉപകരണമോ ഡോക്ടർ നൽകുകയും, ഡോക്ടറുടെ മേൽനോട്ടത്തിൽ രോഗി അത് സ്വന്തമായി ഉപയോഗിച്ച് ജീവൻ അവസാനിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ദയാവധത്തിൽ നിന്ന് വ്യത്യസ്തമാണിത്.
Source link



