LATEST
മരണം കാരുണ്യമായി ഹരീഷ് റാണയിലേക്ക്രാജ്യത്തെ ആദ്യ ദയാവധത്തിന് സുപ്രീം കോടതി അനുമതി അന്ത്യനിമിഷങ്ങൾ ഡൽഹി എയിംസിൽ

ന്യൂഡൽഹി: “ഈ തീരുമാനം ഒരു കീഴടങ്ങൽ പോലെ തോന്നാം, വാസ്തവത്തിൽ അഗാധമായ കാരുണ്യത്തിന്റെയും ധൈര്യത്തിന്റെയും പ്രവൃത്തിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.“12 വർഷം, 6 മാസം, 19 ദിനങ്ങൾ… ഉത്തർപ്രദേശ് ഗാസിയാബാദ് സ്വദേശിയായ 32കാരൻ ഹരീഷ് റാണജസ്റ്റിസ് ജെ.ബി. പർദിവാല, മലയാളിയായ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശങ്ങൾ ഒരു ജനതയുടെ യാത്രമൊഴിയാവുന്ന നിമിഷങ്ങൾക്കാണ് പരമോന്നത കോടതി സാക്ഷ്യം വഹിച്ചത്. അന്തസോടെയുള്ള ജീവിതത്തിൽ അന്തസോടെയുള്ള മരണവും ഉൾപ്പെട്ടിരിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്നതാണത്. 2018ൽ ദയാവധത്തിന് ഭരണഘടനാ ബെഞ്ച് നിയമപരമായ അംഗീകാരം നൽകിയിരുന്നു. കോടതി ചൂണ്ടിക്കാട്ടി.
Source link



