LATEST

ജൽജീവൻ മിഷൻ നീട്ടി


ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കുടിവെള്ള പദ്ധതിയായ ജൽ ജീവൻ മിഷന്റെ(ജെ.ജെ.എം) കാലാവധി 2028 ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിക്ക് 8.69 ലക്ഷം കോടി രൂപ വിഹിതം അനുവദിച്ചു. കേന്ദ്രവിഹിതം 3.59 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചു.2019-ൽ നിലവിൽ വന്ന പദ്ധതിക്കുകീഴിൽ 12.56 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകിയിട്ടുണ്ട്.


Source link

Related Articles

Back to top button