LATEST

യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടറിൽ ഇന്ന് പൊടിപാറും പോരാട്ടങ്ങൾ


റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെആഴ്സനലും ലെവർകൂസനും തമ്മിൽമാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ആദ്യ പാദ പ്രീ ക്വാർട്ടർ ഫൈനലുകളിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടങ്ങൾ. മുൻ ചാമ്പ്യന്മാരായ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ് കടുത്ത പോര്. ഇന്ന് റയലിന്റെ തട്ടകത്തിലാണ് മത്സരം.


Source link

Related Articles

Back to top button