LATEST
ക്രഷറിയിൽ ട്രാക്ടർ മറിഞ്ഞ് അപകടം; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: ക്രഷറിയിൽ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. മലപ്പുറം എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂരിലാണ് സംഭവം. കോട്ടയം സ്വദേശി വിൻസെന്റ് ആണ് മരിച്ചത്. ക്രഷറിൽ വെള്ളം നിറയ്ക്കാനെത്തിയ ട്രാക്ടർ മറിയുകയായിരുന്നു. സംഭവത്തിൽ എടവണ്ണ പൊലീസ് കേസെടുത്തു.
Source link



