LATEST

കേരള മീഡിയ അക്കാഡമി അപേക്ഷ ക്ഷണിച്ചു


തിരുവനന്തപുരം : കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനി​യറിംഗ്, ആർ.ജെ ട്രയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ എന്നിവ കോഴ്സിന്റെ ഭാഗമാണ്. മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം ,കൊച്ചി സെന്ററുകളിലാണ് ക്ലാസ്. രണ്ടര മാസമാണ് കാലാവധി. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ 4 വരെയാണ് ക്ലാസ്. യോഗ്യത : പ്ലസ്ടു. പ്രായപരിധിയില്ല .ഫീസ് 25000 രൂപ. മാർച്ച് 20വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി സെന്റർ : 7356751960, തിരുവനന്തപുരം സെന്റർ : 9744844522. ​​തി​രു​വ​ന​ന്ത​പു​രം​:​ 2026​-​ലെ​ ​അ​ഖി​ലേ​ന്ത്യാ​ ​ട്രേ​ഡ് ​ടെ​സ്റ്റി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി,​ ​സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​ഗ​വ​ൺ​മെ​ന്റ് ​ഐ.​ടി.​ഐ​ക​ളി​ലെ​ 2025​ ​സെ​ഷ​ൻ​ ​പ്രൈ​വ​റ്റ് ​ട്രെ​യി​നി​ക​ളു​ടെ​ ​അ​ഡ്മി​ഷ​ൻ​ ​നോ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​വി​ധ​ ​ട്രേ​ഡു​ക​ളി​ലേ​ക്കു​ള്ള​ ​അ​ഡ്മി​ഷ​ൻ​ ​സം​ബ​ന്ധി​ച്ച​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​വ​കു​പ്പി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റാ​യ​ ​h​t​t​p​:​/​/​d​e​t.​k​e​r​a​l​a.​g​o​v.​i​n​-​ൽ​ ​ല​ഭ്യ​മാ​ണ്.
​​അ​പേ​ക്ഷ​ക​ർ​ ​പൂ​രി​പ്പി​ച്ച​ ​അ​പേ​ക്ഷ​ക​ൾ​ ​മാ​ർ​ച്ച് 10​-​ന് ​വൈ​കി​ട്ട് 4​ ​ന് ​മു​മ്പാ​യി​ ​മു​ഖ്യ​കാ​ര്യാ​ല​യ​ത്തി​ൽ​ ​നേ​രി​ട്ടോ​ ​സ്പീ​ഡ് ​പോ​സ്റ്റ് ​മു​ഖേ​ന​യോ​ ​എ​ത്തി​ക്ക​ണ​മെ​ന്ന് ​ഗ​വ.​ ​ഐ.​ടി.​ഐ​ ​ചാ​ക്ക​ ​പ്രി​ൻ​സി​പ്പ​ൽ​ ​അ​റി​യി​ച്ചു.


Source link

Related Articles

Back to top button