test del 3

സ്വർണക്കടത്തു കേസ്: നടി രന്യയ്ക്ക് ജാമ്യം ഒരു കൊല്ലത്തെ തടവിന് ശേഷം; ജയിൽ മോചിതയായി


ബെംഗളൂരു∙ സ്വർണക്കടത്തു കേസിൽ കോഫെപോസ (കൺസർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്ടിവിറ്റീസ്) കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കന്നഡ നടി രന്യ റാവു ജയിൽ മോചിതയായി. ഒരു വർഷത്തേക്ക് ജാമ്യം കിട്ടാത്ത ഈ വകുപ്പു ചുമത്തിയതിനാൽ  വിചാരണത്തടവിലായിരുന്നു. ദുബായിൽ നിന്നു സ്വർണം കടത്തിയതിനു പുറമേ ഹവാല ഇടപാടുകളും നടത്തിയെന്നു റവന്യു ഇന്റലിജൻസ് കണ്ടെത്തിയതിനെ തുടർന്നാണ് കോഫെപോസ ചുമത്തിയത്.


Source link

Back to top button