LATEST

‘ട്രംപിനെ കൊല്ലാൻ പദ്ധതിയിട്ടത് സമ്മർദ്ദം കൊണ്ടെന്ന് പാക് സ്വദേശി’; ഏൽപ്പിച്ചത് ഇറാനെന്ന് വെളിപ്പെടുത്തൽ

‘ട്രംപിനെ കൊല്ലാൻ പദ്ധതിയിട്ടത് സമ്മർദ്ദം കൊണ്ടെന്ന് പാക് സ്വദേശി’; ഏൽപ്പിച്ചത് ഇറാനെന്ന് വെളിപ്പെടുത്തൽ

ഇസ്‌ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ ഗവർണർ നിക്കി ഹെയ്‌ലി തുടങ്ങിയവരെ കൊലപ്പെടുത്താൻ ഇറാൻ ചാരന്മാർ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് പാകിസ്ഥാൻ സ്വദേശി.

March 05, 2026

Source link

Related Articles

Back to top button