LATEST

സനത് ജയസൂര്യ സ്ഥാനമൊഴിയും

കൊളംബോ : ട്വന്റി-20 ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായതിനെത്തുടർന്ന് ലങ്കൻ ടീം മുഖ്യ പരിശീലക
സ്ഥാനം ഒഴിയാൻ തീരുമാനിച്ച് സനത് ജയസൂര്യ. സൂപ്പർ എട്ടിൽ ഒറ്റക്കളിപോലും ജയിക്കാനാകാതെയാണ് സഹ ആതിഥേയർ കൂടിയായ ലങ്കയുടെ പുറത്താകൽ. കഴിഞ്ഞദിവസം പാകിസ്ഥാനെതിരെ അഞ്ചുറൺസിന് തോറ്റതിന് പിന്നാലെയാണ് ജയസൂര്യ തന്റെ തീരുമാനം അറിയിച്ചത്. 2024ലാണ് ജയസൂര്യ ലങ്കൻ പരിശീലകസ്ഥാനം ഏറ്റെടുത്തത്. വരുന്ന ജൂൺ വരെ കരാർ ഉണ്ടായിരുന്നു.


Source link

Related Articles

Back to top button