NEWS

കണ്ണൂരിൽ ദുരൂഹസാഹചര്യത്തിൽ കാർ; ഉള്ളിൽ രക്തക്കറ, സമീപത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങൾ


കണ്ണൂർ: ആളൊഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട കാറിൽ രക്തക്കറ. കണ്ണൂർ പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് സംഭവം.


Source link
NEWS

Back to top button