NEWS

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് രണ്ട് കുട്ടികൾ മരിച്ചു; ജീവൻ നഷ്ടമായത് 11കാരിക്കും 13കാരിക്കും


അരൂർ: ഡാൻസ് ക്ലാസിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. അരൂർ സ്വദേശിനി നിയ ലെനിൻ (11) ആണ് മരിച്ചത്.


Source link
NEWS

Back to top button