AUTO
വെറുതെയല്ല വാഹനത്തിന് എപ്പോഴും ഈ പ്രശ്നം ഉണ്ടാകുന്നത്; ഈ രീതിയിൽ പാർക്ക് ചെയ്യരുത്!

മഴക്കാലം തുടങ്ങിയാൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വാഹന ഉടമകളാണ്. പ്രത്യേകിച്ച് ബൈക്ക് ഉപയോഗിക്കുന്നവർ. ദിവസവും മഴയിൽ നനഞ്ഞ് യാത്ര ചെയ്യേണ്ടി വരുമ്പോൾ വാഹനത്തിന്റെ ലുക്ക് മാത്രമല്ല, വാഹനത്തിന് പലപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ശരിയായ പരിചരണം നൽകിയില്ലെങ്കിൽ ചെറു പ്രശ്നങ്ങൾ പിന്നീട് വലിയ ചെലവുകളിലേക്കും എത്താം. അതുകൊണ്ട് തന്നെ മഴക്കാലത്ത് ബൈക്കും കാറും പ്രത്യേകം ശ്രദ്ധിച്ച് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
Source link


