test del 5 copy of del 3

യുപിഎസ്‌സി പരീക്ഷ: കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് ഞായറാഴ്ച രാവിലെ 7 മുതല്‍


കൊച്ചി ∙ ഞായറാഴ്ച (മേയ് 24) യുപിഎസ്‌സി പരീക്ഷ നടക്കുന്നത് പ്രമാണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാവിലെ 7 മുതൽ ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും ആരംഭിക്കും. പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് പരീക്ഷാകേന്ദ്രത്തിൽ സമയത്ത് എത്തിച്ചേരാൻ സഹായിക്കുന്നതിനാണ് രാവിലെ 7ന് സർവീസ് ആരംഭിക്കുന്നത്.


Source link

Back to top button