test del 4 copy of del 3
‘രക്ഷാപ്രവർത്തനം’ അന്വേഷിക്കാൻ എസ്ഐടി; എ.പി. ഷൗക്കത്തലി അന്വേഷണ സംഘത്തിന്റെ തലവൻ

തിരുവനന്തപുരം ∙ നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചത് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന സർക്കാർ. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എ.പി. ഷൗക്കത്തലിയാണ് അന്വേഷണ സംഘത്തിന്റെ തലവൻ.
Source link


